|Fact Check | Video of Migrant workers protest in Kerala contains misinformation

2020-05-07 266

കേരളത്തോട് നന്ദികേട് കാണിച്ച് അതിഥി തൊഴിലാളികള്‍ ട്രെയിനില്‍നിന്ന് ഭക്ഷണം വലിച്ചെറിയുന്നു എന്ന തലക്കെട്ടോടെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് എതിരെ വിദ്വേഷം നിറഞ്ഞ പ്രസ്താവനകള്‍ക്ക് ഒപ്പമാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ എറണാകുളം ജങ്ഷനോ ആലുവയോ ഷൊര്‍ണൂരോ ആണെന്ന് തോന്നിപ്പിക്കു എന്നുമാത്രം, എന്നാല്‍ സത്യത്തില്‍ അത് കേരളമല്ല